Thodupuzha

ഇടുക്കി ജില്ലയില 186 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 186 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 838 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്;

 

അടിമാലി 5

 

ആലക്കോട് 4

 

അറക്കുളം 8

 

ബൈസൺവാലി 4

 

ചക്കുപള്ളം 1

 

ദേവികുളം 1

 

ഇടവെട്ടി 2

 

ഇരട്ടയാർ 4

 

കഞ്ഞിക്കുഴി 2

 

കാമാക്ഷി 8

 

കാഞ്ചിയാർ 4

 

കരിമണ്ണൂർ 6

 

കരിങ്കുന്നം 3

 

കരുണാപുരം 5

 

കട്ടപ്പന 11

 

കോടിക്കുളം 7

 

കൊക്കയാർ 4

 

കൊന്നത്തടി 4

 

കുടയത്തൂർ 3

 

കുമാരമംഗലം 6

 

കുമളി 1

 

മണക്കാട് 4

 

മരിയാപുരം 1

 

മുട്ടം 2

 

നെടുങ്കണ്ടം 19

 

പാമ്പാടുംപാറ 1

 

പീരുമേട് 1

 

പെരുവന്താനം 4

 

പുറപ്പുഴ 5

 

രാജാക്കാട് 2

 

ശാന്തൻപാറ 1

 

സേനാപതി 1

 

തൊടുപുഴ 20

 

ഉടുമ്പൻചോല 2

 

ഉടുമ്പന്നൂർ 4

 

ഉപ്പുതറ 4

 

വണ്ടൻമേട് 2

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 5

 

വാത്തിക്കുടി 6

 

വാഴത്തോപ്പ് 1

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 2

 

ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അറക്കുളം മൂലമറ്റം സ്വദേശി (19).

 

തൊടുപുഴ സ്വദേശി (65).

 

ഉപ്പുതറ സ്വദേശി (21).

 

 

Related Articles

Back to top button
error: Content is protected !!