Thodupuzha

ഇടുക്കി ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.97% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 476 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 2

 

ആലക്കോട് 2

 

അറക്കുളം 2

 

അയ്യപ്പൻകോവിൽ 2

 

ചക്കുപള്ളം 3

 

ഇടവെട്ടി 2

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 6

 

കാമാക്ഷി 2

 

കാഞ്ചിയാർ 6

 

കരിമണ്ണൂർ 3

 

കരിങ്കുന്നം 2

 

കരുണാപുരം 2

 

കട്ടപ്പന 1

 

കോടിക്കുളം 30

 

കൊക്കയാർ 2

 

കൊന്നത്തടി 8

 

കുടയത്തൂർ 14

 

കുമാരമംഗലം 1

 

കുമളി 15

 

മുട്ടം 2

 

നെടുങ്കണ്ടം 9

 

പള്ളിവാസൽ 1

 

പീരുമേട് 3

 

പെരുവന്താനം 4

 

പുറപ്പുഴ 3

 

രാജാക്കാട് 2

 

രാജകുമാരി 6

 

ശാന്തൻപാറ 1

 

സേനാപതി 2

 

തൊടുപുഴ 14

 

ഉടുമ്പന്നൂർ 5

 

ഉപ്പുതറ 1

 

വണ്ടൻമേട് 8

 

വണ്ടിപ്പെരിയാർ 7

 

വണ്ണപ്പുറം 4

 

വാത്തിക്കുടി 13

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 3

 

വെള്ളിയാമറ്റം 7

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

പെരുവന്താനം സ്വദേശിനി (29).

 

ഇടവെട്ടി സ്വദേശികൾ (29, 65).

 

തൊടുപുഴ സ്വദേശി (64).

 

കൊക്കയാർ മുക്കുളം ഈസ്റ്റ് സ്വദേശിനി (21).

 

 

Related Articles

Back to top button
error: Content is protected !!