Thodupuzha

ഇടുക്കി ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 48 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

ചക്കുപള്ളം 2

 

ഇരട്ടയാർ 2

 

കാമാക്ഷി 2

 

കരിമണ്ണൂർ 1

 

കോടിക്കുളം 1

 

കൊക്കയാർ 4

 

നെടുങ്കണ്ടം 1

 

പാമ്പാടുംപാറ 1

 

തൊടുപുഴ 5

 

വണ്ടൻമേട് 1

 

വാത്തിക്കുടി 1

 

വാഴത്തോപ്പ് 2

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

Related Articles

Back to top button
error: Content is protected !!