Thodupuzha

ഇടുക്കി ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 59 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അടിമാലി 2

 

ആലക്കോട് 1

 

ബൈസൺവാലി 1

 

കഞ്ഞിക്കുഴി 1

 

കാമാക്ഷി 1

 

കരുണാപുരം 2

 

കട്ടപ്പന 2

 

കുടയത്തൂർ 1

 

കുമാരമംഗലം 1

 

കുമളി 1

 

മണക്കാട് 2

 

നെടുങ്കണ്ടം 1

 

തൊടുപുഴ 1

 

വാത്തിക്കുടി 3

 

വെള്ളിയാമറ്റം 4

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!