Thodupuzha

ഇടുക്കി ജില്ലയില്‍ 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.04% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 514 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 12

 

ആലക്കോട് 2

 

അറക്കുളം 5

 

അയ്യപ്പൻകോവിൽ 7

 

ബൈസൺവാലി 5

 

ചക്കുപള്ളം 1

 

ഇടവെട്ടി 6

 

ഇരട്ടയാർ 4

 

കഞ്ഞിക്കുഴി 2

 

കാമാക്ഷി 5

 

കാഞ്ചിയാർ 7

 

കരിമണ്ണൂർ 12

 

കരിങ്കുന്നം 2

 

കരുണാപുരം 3

 

കട്ടപ്പന 16

 

കോടിക്കുളം 5

 

കൊക്കയാർ 8

 

കൊന്നത്തടി 5

 

കുടയത്തൂർ 6

 

കുമാരമംഗലം 7

 

മണക്കാട് 13

 

മരിയാപുരം 3

 

മുട്ടം 5

 

നെടുങ്കണ്ടം 12

 

പള്ളിവാസൽ 3

 

പാമ്പാടുംപാറ 4

 

പീരുമേട് 3

 

പെരുവന്താനം 3

 

പുറപ്പുഴ 1

 

രാജാക്കാട് 2

 

രാജകുമാരി 1

 

ശാന്തൻപാറ 3

 

സേനാപതി 1

 

തൊടുപുഴ 16

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 9

 

ഉപ്പുതറ 27

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 24

 

വാത്തിക്കുടി 5

 

വാഴത്തോപ്പ് 3

 

വെള്ളത്തൂവൽ 5

 

വെള്ളിയാമറ്റം 9

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കട്ടപ്പന സ്വദേശി (22).

 

 

Related Articles

Back to top button
error: Content is protected !!