Thodupuzha

ഇടുക്കി ജില്ലയില്‍ 357 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 357 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.73% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 262 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 4

 

ആലക്കോട് 1

 

അറക്കുളം 8

 

ബൈസൺവാലി 1

 

ചക്കുപള്ളം 1

 

ദേവികുളം 1

 

ഇടവെട്ടി 8

 

ഇരട്ടയാർ 11

 

കഞ്ഞിക്കുഴി 33

 

കാമാക്ഷി 5

 

കാഞ്ചിയാർ 2

 

കരിമണ്ണൂർ 14

 

കരിങ്കുന്നം 25

 

കരുണാപുരം 12

 

കട്ടപ്പന 7

 

കോടിക്കുളം 23

 

കൊക്കയാർ 3

 

കൊന്നത്തടി 11

 

കുടയത്തൂർ 3

 

കുമാരമംഗലം 6

 

കുമളി 5

 

മണക്കാട് 6

 

മറയൂർ 3

 

മൂന്നാർ 1

 

മുട്ടം 8

 

നെടുങ്കണ്ടം 13

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 9

 

പീരുമേട് 4

 

പെരുവന്താനം 3

 

പുറപ്പുഴ 1

 

രാജാക്കാട് 12

 

ശാന്തൻപാറ 1

 

സേനാപതി 3

 

തൊടുപുഴ 24

 

ഉടുമ്പന്നൂർ 18

 

ഉപ്പുതറ 3

 

വണ്ടൻമേട് 6

 

വണ്ടിപ്പെരിയാർ 15

 

വണ്ണപ്പുറം 7

 

വാത്തിക്കുടി 28

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 1

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കുടയത്തൂർ സ്വദേശി (32).

 

തൊടുപുഴ കോലാനി സ്വദേശി (33).

 

സേനാപതി സ്വദേശി (34).

 

ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശി (31).

 

പീരുമേട് പാമ്പനാർ സ്വദേശി (62).

 

 

Related Articles

Back to top button
error: Content is protected !!