Thodupuzha

ഇടുക്കി ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അറക്കുളം 1

 

വെള്ളിയാമറ്റം 1

 

നെടുങ്കണ്ടം 1

 

മണക്കാട് 1.

 

 

Related Articles

Back to top button
error: Content is protected !!