Thodupuzha

ഇടുക്കി ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 806 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 27

 

ആലക്കോട് 5

 

അറക്കുളം 3

 

അയ്യപ്പൻകോവിൽ 5

 

ബൈസൺവാലി 4

 

ചക്കുപള്ളം 8

 

ദേവികുളം 2

 

ഇടവെട്ടി 4

 

ഏലപ്പാറ 1

 

ഇരട്ടയാർ 10

 

കഞ്ഞിക്കുഴി 9

 

കാമാക്ഷി 6

 

കാഞ്ചിയാർ 11

 

കരിമണ്ണൂർ 7

 

കരിങ്കുന്നം 1

 

കരുണാപുരം 5

 

കട്ടപ്പന 15

 

കോടിക്കുളം 7

 

കൊന്നത്തടി 6

 

കുടയത്തൂർ 16

 

കുമാരമംഗലം 4

 

കുമളി 16

 

മണക്കാട് 9

 

മാങ്കുളം 1

 

മരിയാപുരം 7

 

മുട്ടം 2

 

നെടുങ്കണ്ടം 37

 

പള്ളിവാസൽ 2

 

പാമ്പാടുംപാറ 22

 

പീരുമേട് 3

 

പെരുവന്താനം 7

 

പുറപ്പുഴ 6

 

രാജാക്കാട് 30

 

രാജകുമാരി 2

 

സേനാപതി 9

 

തൊടുപുഴ 23

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 8

 

ഉപ്പുതറ 9

 

വണ്ടൻമേട് 8

 

വണ്ടിപ്പെരിയാർ 6

 

വണ്ണപ്പുറം 16

 

വാത്തിക്കുടി 11

 

വാഴത്തോപ്പ് 32

 

വെള്ളത്തൂവൽ 6

 

വെള്ളിയാമറ്റം 6

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കൊന്നത്തടി സ്വദേശിനി (40).

 

അയ്യപ്പൻകോവിൽ കൽത്തൊട്ടി സ്വദേശിനി (56).

 

 

Related Articles

Back to top button
error: Content is protected !!