Thodupuzha

ഇടുക്കി ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

 

 

ഇടുക്കി ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 84 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അടിമാലി 1

 

ആലക്കോട് 3

 

അറക്കുളം 1

 

അയ്യപ്പൻകോവിൽ 2

 

ബൈസൺവാലി 1

 

ചക്കുപള്ളം 4

 

ഇടവെട്ടി 2

 

ഏലപ്പാറ 1

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 1

 

കാമാക്ഷി 2

 

കാഞ്ചിയാർ 1

 

കട്ടപ്പന 4

 

കോടിക്കുളം 1

 

കൊന്നത്തടി 2

 

മണക്കാട് 1

 

മരിയാപുരം 2

 

മുട്ടം 1

 

നെടുങ്കണ്ടം 2

 

പള്ളിവാസൽ 1

 

രാജാക്കാട് 1

 

തൊടുപുഴ 3

 

ഉടുമ്പന്നൂർ 3

 

വണ്ടൻമേട് 1

 

വണ്ണപ്പുറം 2

 

വാത്തിക്കുടി 1

 

വാഴത്തോപ്പ് 1

 

വെള്ളിയാമറ്റം 1

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!