Thodupuzha

ഇടുക്കി ജില്ലയില്‍ 537 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 537 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.93% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 626 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 36

 

ആലക്കോട് 12

 

അറക്കുളം 11

 

അയ്യപ്പൻകോവിൽ 4

 

ബൈസൺവാലി 11

 

ചക്കുപള്ളം 6

 

ചിന്നക്കനാൽ 2

 

ദേവികുളം 2

 

ഇടവെട്ടി 4

 

ഏലപ്പാറ 4

 

ഇരട്ടയാർ 11

 

കഞ്ഞിക്കുഴി 13

 

കാമാക്ഷി 2

 

കാഞ്ചിയാർ 8

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 22

 

കരിങ്കുന്നം 18

 

കരുണാപുരം 3

 

കട്ടപ്പന 32

 

കോടിക്കുളം 6

 

കൊക്കയാർ 3

 

കൊന്നത്തടി 11

 

കുടയത്തൂർ 1

 

കുമാരമംഗലം 6

 

കുമളി 2

 

മണക്കാട് 17

 

മാങ്കുളം 1

 

മരിയാപുരം 6

 

മുട്ടം 1

 

നെടുങ്കണ്ടം 18

 

പള്ളിവാസൽ 65

 

പാമ്പാടുംപാറ 11

 

പീരുമേട് 5

 

പെരുവന്താനം 1

 

പുറപ്പുഴ 7

 

രാജാക്കാട് 5

 

രാജകുമാരി 3

 

സേനാപതി 1

 

തൊടുപുഴ 28

 

ഉടുമ്പൻചോല 9

 

ഉടുമ്പന്നൂർ 21

 

ഉപ്പുതറ 9

 

വണ്ടൻമേട് 3

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 12

 

വാത്തിക്കുടി 16

 

വാഴത്തോപ്പ് 10

 

വെള്ളത്തൂവൽ 46

 

വെള്ളിയാമറ്റം 8

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (53).

 

കാഞ്ചിയാർ സ്വദേശിനി (63).

 

 

Related Articles

Back to top button
error: Content is protected !!