Thodupuzha

ഇടുക്കി ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

 

ഇടുക്കി ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 33.52% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 227 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 52

 

ആലക്കോട് 3

 

അറക്കുളം 5

 

അയ്യപ്പൻകോവിൽ 2

 

ബൈസൺവാലി 5

 

ചക്കുപള്ളം 19

 

ദേവികുളം 3

 

ഇടവെട്ടി 17

 

ഏലപ്പാറ 1

 

ഇരട്ടയാർ 8

 

കഞ്ഞിക്കുഴി 10

 

കാമാക്ഷി 9

 

കാഞ്ചിയാർ 8

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 13

 

കരിങ്കുന്നം 7

 

കരുണാപുരം 10

 

കട്ടപ്പന 39

 

കോടിക്കുളം 8

 

കൊക്കയാർ 2

 

കൊന്നത്തടി 4

 

കുടയത്തൂർ 5

 

കുമാരമംഗലം 24

 

കുമളി 37

 

മണക്കാട് 20

 

മാങ്കുളം 2

 

മറയൂർ 9

 

മരിയാപുരം 1

 

മൂന്നാർ 3

 

മുട്ടം 12

 

നെടുങ്കണ്ടം 22

 

പള്ളിവാസൽ 6

 

പാമ്പാടുംപാറ 2

 

പീരുമേട് 4

 

പെരുവന്താനം 2

 

പുറപ്പുഴ 7

 

രാജാക്കാട് 13

 

രാജകുമാരി 2

 

തൊടുപുഴ 96

 

ഉടുമ്പൻചോല 6

 

ഉടുമ്പന്നൂർ 6

 

ഉപ്പുതറ 2

 

വണ്ടൻമേട് 11

 

വണ്ടിപ്പെരിയാർ 13

 

വണ്ണപ്പുറം 17

 

വാത്തിക്കുടി 9

 

വാഴത്തോപ്പ് 6

 

വെള്ളത്തൂവൽ 23

 

വെള്ളിയാമറ്റം 19

 

ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വെള്ളത്തൂവൽ സ്വദേശി (52).

 

ഇടവെട്ടി സ്വദേശിനി (45).

 

കരിമണ്ണൂർ നെയ്യാശ്ശേരി സ്വദേശിനി (45).

 

കുടയത്തൂർ സ്വദേശി (23).

 

തൊടുപുഴ സ്വദേശിനികൾ (26,57 & 68).

 

തൊടുപുഴ സ്വദേശി (50).

 

രാജാക്കാട് സ്വദേശിനി (60).

 

കുമളി സ്വദേശിനി (44).

 

 

Related Articles

Back to top button
error: Content is protected !!