Thodupuzha

ഇടുക്കി ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 164 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അടിമാലി 3

 

അറക്കുളം 2

 

അയ്യപ്പൻകോവിൽ 2

 

ഇടവെട്ടി 2

 

ഇരട്ടയാർ 2

 

കാമാക്ഷി 4

 

കാഞ്ചിയാർ 4

 

കരിമണ്ണൂർ 1

 

കരിങ്കുന്നം 1

 

കട്ടപ്പന 12

 

കോടിക്കുളം 1

 

കൊക്കയാർ 1

 

കൊന്നത്തടി 4

 

കുടയത്തൂർ 2

 

കുമളി 1

 

മണക്കാട് 1

 

മാങ്കുളം 2

 

മരിയാപുരം 3

 

നെടുങ്കണ്ടം 12

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 1

 

പുറപ്പുഴ 2

 

രാജാക്കാട് 3

 

തൊടുപുഴ 6

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 1

 

വണ്ടൻമേട് 1

 

വണ്ണപ്പുറം 1

 

വാത്തിക്കുടി 4

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 2

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!