Thodupuzha

ഇടുക്കി ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.73% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 290 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 5

 

ആലക്കോട് 2

 

അറക്കുളം 8

 

അയ്യപ്പൻകോവിൽ 2

 

ചക്കുപള്ളം 3

 

ഏലപ്പാറ 4

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 2

 

കാഞ്ചിയാർ 6

 

കരിമണ്ണൂർ 10

 

കരിങ്കുന്നം 1

 

കരുണാപുരം 6

 

കട്ടപ്പന 7

 

കോടിക്കുളം 5

 

കൊക്കയാർ 3

 

കൊന്നത്തടി 4

 

കുടയത്തൂർ 1

 

കുമാരമംഗലം 3

 

കുമളി 6

 

മണക്കാട് 5

 

മൂന്നാർ 2

 

മുട്ടം 1

 

നെടുങ്കണ്ടം 3

 

പീരുമേട് 2

 

പെരുവന്താനം 4

 

പുറപ്പുഴ 1

 

രാജാക്കാട് 4

 

രാജകുമാരി 1

 

തൊടുപുഴ 10

 

ഉടുമ്പന്നൂർ 3

 

ഉപ്പുതറ 6

 

വണ്ടൻമേട് 5

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 2

 

വാത്തിക്കുടി 10

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 4

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (48).

 

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (47).

 

കട്ടപ്പന സ്വദേശി (45).

 

കുമളി അമരാവതി സ്വദേശി (22).

 

Related Articles

Back to top button
error: Content is protected !!