Thodupuzha

ഇടുക്കി ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.30% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 294 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 9

 

അറക്കുളം 4

 

അയ്യപ്പൻകോവിൽ 2

 

ബൈസൺവാലി 1

 

ചക്കുപള്ളം 1

 

ഏലപ്പാറ 1

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 3

 

കാമാക്ഷി 2

 

കാഞ്ചിയാർ 8

 

കരിമണ്ണൂർ 5

 

കരിങ്കുന്നം 2

 

കരുണാപുരം 9

 

കട്ടപ്പന 15

 

കോടിക്കുളം 3

 

കൊക്കയാർ 8

 

കൊന്നത്തടി 3

 

കുടയത്തൂർ 2

 

കുമാരമംഗലം 1

 

കുമളി 2

 

മണക്കാട് 4

 

മാങ്കുളം 1

 

മരിയാപുരം 2

 

മൂന്നാർ 3

 

മുട്ടം 4

 

നെടുങ്കണ്ടം 5

 

പാമ്പാടുംപാറ 3

 

പീരുമേട് 1

 

പെരുവന്താനം 4

 

പുറപ്പുഴ 4

 

രാജാക്കാട് 1

 

രാജകുമാരി 2

 

ശാന്തൻപാറ 1

 

സേനാപതി 1

 

തൊടുപുഴ 18

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 1

 

ഉപ്പുതറ 2

 

വണ്ടൻമേട് 4

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 6

 

വാത്തിക്കുടി 8

 

വാഴത്തോപ്പ് 7

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

തൊടുപുഴ മുതലിയാർമഠം സ്വദേശി (31).

 

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (38).

 

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (31).

 

കട്ടപ്പന സ്വദേശി (34).

 

 

Related Articles

Back to top button
error: Content is protected !!