Thodupuzha

ഇടുക്കി ജില്ലയില്‍ 262 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 262 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.88% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 242 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 12

 

ആലക്കോട് 1

 

അറക്കുളം 3

 

ചക്കുപള്ളം 2

 

ഇടവെട്ടി 2

 

ഏലപ്പാറ 2

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 24

 

കാമാക്ഷി 3

 

കാഞ്ചിയാർ 5

 

കരിമണ്ണൂർ 7

 

കരിങ്കുന്നം 16

 

കരുണാപുരം 3

 

കട്ടപ്പന 14

 

കോടിക്കുളം 11

 

കൊക്കയാർ 4

 

കൊന്നത്തടി 7

 

കുടയത്തൂർ 3

 

കുമാരമംഗലം 7

 

കുമളി 5

 

മണക്കാട് 6

 

മരിയാപുരം 1

 

മൂന്നാർ 1

 

മുട്ടം 6

 

നെടുങ്കണ്ടം 6

 

പള്ളിവാസൽ 1

 

പീരുമേട് 1

 

പെരുവന്താനം 7

 

പുറപ്പുഴ 1

 

രാജാക്കാട് 9

 

രാജകുമാരി 2

 

സേനാപതി 2

 

തൊടുപുഴ 24

 

ഉടുമ്പന്നൂർ 13

 

ഉപ്പുതറ 1

 

വണ്ടൻമേട് 7

 

വണ്ടിപ്പെരിയാർ 5

 

വണ്ണപ്പുറം 9

 

വാത്തിക്കുടി 19

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 4

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വെള്ളിയാമറ്റം കലയന്താനി സ്വദേശി (43)

 

മണക്കാട് സ്വദേശി (52)

 

മണക്കാട് ചിറ്റൂർ സ്വദേശി (68)

 

 

Related Articles

Back to top button
error: Content is protected !!