Thodupuzha

ഇടുക്കി ജില്ലയില്‍ 597 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 597 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 2162 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 24

 

ആലക്കോട് 5

 

അറക്കുളം 16

 

അയ്യപ്പൻകോവിൽ 11

 

ബൈസൺവാലി 5

 

ചക്കുപള്ളം 11

 

ദേവികുളം 1

 

ഇടവെട്ടി 13

 

ഏലപ്പാറ 3

 

ഇരട്ടയാർ 8

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 14

 

കാഞ്ചിയാർ 27

 

കരിമണ്ണൂർ 16

 

കരിങ്കുന്നം 12

 

കരുണാപുരം 14

 

കട്ടപ്പന 39

 

കോടിക്കുളം 9

 

കൊന്നത്തടി 10

 

കുടയത്തൂർ 10

 

കുമാരമംഗലം 9

 

കുമളി 11

 

മണക്കാട് 20

 

മാങ്കുളം 2

 

മറയൂർ 8

 

മരിയാപുരം 4

 

മൂന്നാർ 1

 

മുട്ടം 21

 

നെടുങ്കണ്ടം 28

 

പള്ളിവാസൽ 7

 

പാമ്പാടുംപാറ 11

 

പീരുമേട് 4

 

പെരുവന്താനം 4

 

പുറപ്പുഴ 17

 

രാജാക്കാട് 6

 

ശാന്തൻപാറ 2

 

സേനാപതി 1

 

തൊടുപുഴ 53

 

ഉടുമ്പൻചോല 6

 

ഉടുമ്പന്നൂർ 15

 

ഉപ്പുതറ 27

 

വണ്ടൻമേട് 3

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 20

 

വാത്തിക്കുടി 25

 

വാഴത്തോപ്പ് 6

 

വെള്ളത്തൂവൽ 12

 

വെള്ളിയാമറ്റം 18

 

ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി സ്വദേശി (31).

 

ദേവികുളം സ്വദേശി (36).

 

കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശി (66).

 

പുറപ്പുഴ വഴിത്തല സ്വദേശി (64).

 

തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (35).

 

ശാന്തൻപാറ പൂപ്പാറ സ്വദേശിനി (21).

 

കാഞ്ചിയാർ സ്വദേശി (13).

 

 

Related Articles

Back to top button
error: Content is protected !!