Thodupuzha

ഇടുക്കി ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 159 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അടിമാലി 2

 

അറക്കുളം 1

 

അയ്യപ്പൻകോവിൽ 3

 

ചക്കുപള്ളം 1

 

ചിന്നക്കനാൽ 2

 

ഇടവെട്ടി 1

 

ഏലപ്പാറ 3

 

കാമാക്ഷി 7

 

കാഞ്ചിയാർ 1

 

കരിമണ്ണൂർ 5

 

കരുണാപുരം 3

 

കട്ടപ്പന 2

 

കോടിക്കുളം 2

 

കൊന്നത്തടി 3

 

കുമളി 2

 

മണക്കാട് 2

 

മരിയാപുരം 3

 

മുട്ടം 2

 

നെടുങ്കണ്ടം 7

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 1

 

പീരുമേട് 1

 

തൊടുപുഴ 7

 

ഉപ്പുതറ 2

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 1

 

വാത്തിക്കുടി 6

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 5

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!