Thodupuzha

 ഇടുക്കി ജില്ലയിൽ ഇന്ന് (30.11.2021) 199 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് (30.11.2021) 199 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 242 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 1900 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 1711 ആണ്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 9.48; IPR – 0.18.

 

ജില്ലയിൽ ഇതുവരെ 155370 പേർക്ക് രോഗം ബാധിക്കുകയും 153078 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 581 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1246158 സാമ്പിളുകൾ പരിശോധിച്ചു.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

 

അടിമാലി 8

 

അറക്കുളം 3

 

അയ്യപ്പൻകോവിൽ 3

 

ബൈസൺവാലി 5

 

ചക്കുപള്ളം 2

 

ഇടവെട്ടി 2

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 3

 

കാമാക്ഷി 3

 

കാഞ്ചിയാർ 4

 

കരിമണ്ണൂർ 16

 

കരിങ്കുന്നം 1

 

കരുണാപുരം 6

 

കട്ടപ്പന 10

 

കോടിക്കുളം 6

 

കൊക്കയാർ 4

 

കൊന്നത്തടി 5

 

കുമാരമംഗലം 5

 

കുമളി 5

 

മണക്കാട് 5

 

മാങ്കുളം 2

 

മരിയാപുരം 2

 

മുട്ടം 6

 

നെടുങ്കണ്ടം 4

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 3

 

പീരുമേട് 2

 

പെരുവന്താനം 3

 

പുറപ്പുഴ 3

 

രാജാക്കാട് 3

 

രാജകുമാരി 2

 

തൊടുപുഴ 20

 

ഉടുമ്പൻചോല 3

 

ഉടുമ്പന്നൂർ 4

 

വണ്ടൻമേട് 5

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 12

 

വാത്തിക്കുടി 8

 

വാഴത്തോപ്പ് 6

 

വെള്ളത്തൂവൽ 6

 

വെള്ളിയാമറ്റം 5

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഉടുമ്പന്നൂർ സ്വദേശി (37).

 

തൊടുപുഴ തെക്കുംഭാഗം സ്വദേശിനി (66).

 

 

Related Articles

Back to top button
error: Content is protected !!