ChuttuvattomObitThodupuzha

കോളപ്ര വേങ്ങപ്പാറയിൽ വി.എം. ജോസഫ് (87) നിര്യാതനായി

കോളപ്ര: വേങ്ങപ്പാറയിൽ വി.എം. ജോസഫ് (പാപ്പച്ചൻ-87) നിര്യാതനായി. സംസ്കാരം
വെളളിയാഴ്ച്ച 2ന് അടൂർമല സെന്റ് പോൾസ് സി.എസ് ഐ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ സാറാമ്മ, ചാമപ്പാറയിൽ കുടുംബാഗം.മക്കൾ: പരേതനായ മാനുവൽ വി.ജെ( റിട്ട. എസ്.ഐ), സുശീലാമ്മ , ജോർജ് കുട്ടി ( മുൻ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ),
മരുമക്കൾ. ശോഭന, ഒ.ജെ. മാണി( സി.എസ്. ഐ. സഭാപ്രവർത്തകൻ) റോസമ്മ ഇ.ഡി.( പോസ്റ്റ് മാസ്റ്റർ)

Related Articles

Back to top button
error: Content is protected !!