Thodupuzha

ജില്ലയില്‍ 280 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 12.61%, 436 പേർക്ക് രോഗമുക്തി

ഇടുക്കി ജില്ലയില്‍ 280 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.61% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 436 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 7

അറക്കുളം 5

അയ്യപ്പൻകോവിൽ 2

ബൈസൺവാലി 6

ചക്കുപള്ളം 3

ഇടവെട്ടി 2

ഏലപ്പാറ 1

ഇരട്ടയാർ 4

കഞ്ഞിക്കുഴി 11

കാമാക്ഷി 11

കാഞ്ചിയാർ 7

കരിമണ്ണൂർ 8

കരുണാപുരം 5

കട്ടപ്പന 18

കോടിക്കുളം 1

കൊക്കയാർ 2

കൊന്നത്തടി 4

കുടയത്തൂർ 8

കുമാരമംഗലം 3

കുമളി 9

മണക്കാട് 2

മറയൂർ 1

മരിയാപുരം 3

മൂന്നാർ 5

മുട്ടം 11

നെടുങ്കണ്ടം 18

പള്ളിവാസൽ 9

പാമ്പാടുംപാറ 12

പീരുമേട് 7

പെരുവന്താനം 5

പുറപ്പുഴ 9

രാജാക്കാട് 3

രാജകുമാരി 5

തൊടുപുഴ 14

ഉടുമ്പൻചോല 10

ഉടുമ്പന്നൂർ 3

ഉപ്പുതറ 2

വണ്ടൻമേട് 4

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 12

വാത്തിക്കുടി 2

വാഴത്തോപ്പ് 8

വെള്ളത്തൂവൽ 13

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശി (20).

കരിമണ്ണൂർ നെയ്യശ്ശേരി സ്വദേശി (14).

തൊടുപുഴ സ്വദേശിനി (37).

 

Related Articles

Back to top button
error: Content is protected !!