Thodupuzha

ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 13.14%, 211 പേർക്ക് രോഗമുക്തി

 

ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 13.14%, 211 പേർക്ക് രോഗമുക്തി

ഇടുക്കി ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.14% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 211 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 20

ആലക്കോട് 5

അറക്കുളം 14

അയ്യപ്പൻകോവിൽ 3

ബൈസൺവാലി 7

ചക്കുപള്ളം 3

ചിന്നക്കനാൽ 1

ഇടവെട്ടി 4

ഏലപ്പാറ 2

ഇരട്ടയാർ 20

കഞ്ഞിക്കുഴി 8

കാമാക്ഷി 2

കാഞ്ചിയാർ 15

കരിമണ്ണൂർ 7

കരിങ്കുന്നം 7

കരുണാപുരം 4

കട്ടപ്പന 23

കോടിക്കുളം 2

കൊക്കയാർ 2

കൊന്നത്തടി 10

കുടയത്തൂർ 1

കുമാരമംഗലം 11

കുമളി 4

മണക്കാട് 7

മാങ്കുളം 1

മരിയാപുരം 6

മൂന്നാർ 5

മുട്ടം 2

നെടുങ്കണ്ടം 15

പള്ളിവാസൽ 3

പാമ്പാടുംപാറ 8

പീരുമേട് 3

പുറപ്പുഴ 5

രാജാക്കാട് 4

രാജകുമാരി 4

സേനാപതി 1

തൊടുപുഴ 17

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 2

ഉപ്പുതറ 4

വണ്ടൻമേട് 5

വണ്ടിപ്പെരിയാർ 8

വണ്ണപ്പുറം 10

വാത്തിക്കുടി 5

വാഴത്തോപ്പ് 11

വെള്ളത്തൂവൽ 25

വെള്ളിയാമറ്റം 3

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അറക്കുളം സ്വദേശി (38).

ഇടവെട്ടി സ്വദേശിനികൾ (16, 14).

വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിനി (25).

തൊടുപുഴ സ്വദേശിനികൾ (28, 49).

 

Related Articles

Back to top button
error: Content is protected !!