Thodupuzha
സി.പി.ഐ കരിമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/IMG-20220102-WA0037.jpg?resize=780%2C470&ssl=1?v=1641135866)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സി.പി.ഐ കരിമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കരിമണ്ണൂര്‍ ആലിലക്കുഴി ബില്‍ഡിംഗില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് നിര്‍വഹിച്ചു. കരിമണ്ണൂര്‍ പഞ്ചായത്ത് അംഗം എം.എം സന്തോഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗമായ കെ. സലിംകുമാര്‍, താലൂക്ക് അസിസ്റ്റന്റ് സെക്രട്ടറി പി.ജി വിജയന്, ടോമി സെബാസ്റ്റ്യന്‍, ഫ്രാങ്ക്ലിന് ജോര്‍ജ്, ലോക്കല്‍ സെക്രട്ടറി കെ.കെ രാജന് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)