Thodupuzha

പച്ചക്കറി വികസന  പദ്ധതി ഉദ്ഘാടനം

 

 

കല്ലാനിക്കല്‍: സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൃഷിവകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മോളി ബിജു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ബിന്‍സി കെ. വര്‍ക്കി പദ്ധതി വിശദീകരിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ടോമി ജോസഫ്, അധ്യാപകരായ ഫാ. പോള്‍ ഇടത്തൊട്ടി, ബിജോ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!