ChuttuvattomThodupuzha

കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു

തൊടുപുഴ: കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈ സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.ചടങ്ങ് ഡോ. വിപിന്‍ വി റോള്‍ഡന്റ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ.വര്‍ക്കി മണ്ഡപത്തില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷ്രിന്‍സ് ജോസഫ് പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!