ChuttuvattomThodupuzha

മണക്കാട് എന്‍.എസ്.എസ് എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മണക്കാട്: എന്‍.എസ്.എസ് എല്‍.പി സ്‌കൂളില്‍ ഭാരതത്തിന്റെ എഴുപത്തി ഏഴാമത്  സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍  ബിന്ദു പദ്മകുമാര്‍ ദേശീയ പതാക ഉയര്‍ത്തി. പി. ടി. എ പ്രസിഡന്റ് രാജേഷ് ബാബു പി.ജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍  എന്‍.എം അബ്ദുല്‍ മജീദ് ,  നെവിന്‍ റോജോ എന്നിവര്‍ പ്രസംഗിച്ചു. വര്‍ണ ശബളമായ റാലി, ക്വിസ് പ്രോഗ്രാം, പായസ വിതരണം എന്നിവ നടത്തി. സ്‌കൂള്‍ ലീഡര്‍ ശിവമാനസ് ഒ.പി അസംബ്ലിക്ക് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!