IdukkiLocal Live

വ്യവസായ ട്രിബ്യൂണല്‍ സിറ്റിംഗ്

ഇടുക്കി: വ്യവസായ ട്രിബ്യൂണല്‍ ജനുവരി 20, 27, തീയതികളില്‍ പീരുമേട് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍, തൊഴിലാളികളുടെ ഇന്‍ഷുറന്‍സ്, തൊഴിലാളി നഷ്ടപരിഹാരം തുടങ്ങിയ കേസുകളാണ് പരിഗണിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04742792892.

 

Related Articles

Back to top button
error: Content is protected !!