ChuttuvattomThodupuzha

വിശ്വജ്യോതി കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി അസോസിയേഷൻ ഉദ്ഘാടനം നടത്തി

വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം അസോസിയേഷന്റെ ഉദ്‌ഘാടനം നടത്തി.ടി.സി.എസ് കാക്കനാട് ,എ ഐ ലാബ്‌ വിഭാഗം മേധാവി രാജീവ് എം എ ഉദ്‌ഘാടനം നിർവ്വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് ജനറേറ്റീവ് എ.ഐ എന്ന വിഷയത്തിൽ സാങ്കേതിക സംവാദം നടത്തി. കോളേജ് മാനേജർ മോൺ.ഡോ.പയസ് മലേകണ്ടത്തിൽ, ഡയറക്ടർ ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. കെ.കെ രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി മാത്യു, ഡിപാർട്ട്മെൻറ്റ് മേധാവി ഡോ.അഞ്ചു സൂസൻ ജോർജ്, അസോസിയേഷൻ ഇൻചാർജ് ചിഞ്ചു എം എം, അസോസിയേഷൻ സെക്രട്ടറി അക്ഷര ജോഷി,രാജീവ് എം.എ,ഡോ കെ.കെ രാജൻ ,അക്ഷര ജോഷി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!