ChuttuvattomThodupuzha

ഐ.എൻ.എൽ.സി ജില്ലാ നേതൃയോഗം നടത്തി

തൊടുപുഴ: ഐ.എൻ.എൽ.സി ജില്ലാ നേതൃയോഗം തൊടുപുഴ ജെ.സി.സി ഹാളിൽ ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം. ജീവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ രാഘവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.കെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ കെ.ഡി. ഷാജി, വി.ആർ. ഓമന, ഷിബു ജോസഫ് പ്രഭാകരൻ ചെട്ടിയാത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!