ChuttuvattomThodupuzha

ശാന്തിഗിരി ബിസിനസ് സ്‌കൂളില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തി

വഴിത്തല: ശാന്തിഗിരി ബിസിനസ് സ്‌കൂളില്‍ ഡിജിറ്റല്‍ സര്‍വീസ് എക്‌സലന്‍സും ബിസിനസ് ട്രാന്‍സ്ഫര്‍മേഷനും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തി. സയന്‍സ് കമ്യൂണിക്കേറ്ററും ഗവേഷകനുമായ ഡോ. ബിജു ധര്‍മപാലന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. എബിന്‍ കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. ശരവണന്‍ മുത്തയ്യ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഡയറക്ടര്‍ ഡോ.എസ്.പ്രദീപ്, കാര്‍ത്തിക എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!