ChuttuvattomThodupuzha

ഐ.എൻ.ടി.യു.സി കുമാരമംഗലം മണ്ഡലം സമ്മേളനം നടത്തി

തൊടുപുഴ: ഐ.എൻ.ടി.യു.സി കുമാരമംഗലം മണ്ഡലം സമ്മേളനം നടത്തി.ഐ.എൻ.ടി.യു.സി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ മാത്യു സമ്മേളനം ഉദ്ടഘാനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഖദർ പാലമല അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി റിജിയണൽ പ്രസിഡന്റ് എം.കെ ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.കുമാരമംഗലം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോ​ഗത്തിൽ സജി ചെമ്പകശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് താന്നിക്കൽ ,പഞ്ചായത്ത് മെമ്പർ സാജൻ ചിമ്മിനിക്കാട്ട്, കെ.എസ് ജയകുമാർ, ഫൈസൽ കുമാരമംഗലം, ഷാജി,ജിന്റോ എന്നിവർ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!