Thodupuzha

ഐ.എന്‍.ടി.യു.സി മിനിസിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

തൊടുപുഴ: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ ബജറ്റുകള്‍ക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ഐ.എന്‍.ടി.യു.സി തൊടുപുഴ റിജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനിസിവില്‍

സ്റ്റേഷനിലേക്ക്മാര്‍ച്ച് ധര്‍ണയും നടത്തി. റീജിയണല്‍കമ്മിറ്റി പ്രസിഡന്റ് എം.കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ ചാര്‍ളി ആന്റണി, എന്‍.ഐ ബെന്നി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ്, ഇളംദ്ദേശം ബ്ലോക്ക് മെമ്പര്‍ അഡ്വ. ആല്‍ബര്‍ട്ട് ജോസ്, ജോര്‍ജ് താന്നിക്കന്‍, നാസര്‍ കരിമണ്ണൂര്‍ ,ബേബി വട്ടക്കുന്നന്‍,ഡി. രാധാകൃഷ്ണന്‍, ബൈജു ആലക്കോട് ,എം.പി അഷറഫ് ,എന്‍.ഐ സലീം ,ഡെന്നിസ് , ഷാജി ഫൈസല്‍ , ജിന്റോ ,പി വി അച്ചാമ്മ, സീനത്ത് ഷാഹുല്‍ , ബിന്ദു ദിനേശന്‍ മണ്ഡലം പ്രസിഡന്റ് മാരായ ബാബു വാഴവര, പിടി ജോസ് ,നാസര്‍ മോഹന്‍ദാസ് , സണ്ണി നിസാര്‍ , സിജു മൈക്കിള്‍, ഷിബു സ്‌കറിയ , ശശി കെ കെ,ഖാദര്‍ പാലമല തുടങ്ങിയവരും ടേണ്‍ ലീഡറന്മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!