Thodupuzha

മെയ് ദിന പരിപാടി നടത്തി

തൊടുപുഴ: ഐ.എന്‍.ടി.യു.സി തൊടുപുഴ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ മെയ് ദിന പരിപാടി ജില്ലാ സെക്രട്ടറി ജാഫര്‍ ഖാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റീജിയണല്‍കമ്മിറ്റി പ്രസിഡന്റ് എം.കെ ഷാഹുല്‍ ഹമീദ് പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് മുനിസിപ്പല്‍ ഈസ്റ്റ് പ്രസിഡന്റ് എം.എച്ച് സജീവ്, ജയകുമാര്‍, ഡി. രാധാകൃഷ്ണന്‍, എന്‍.ഐ സലിം, സുബില്‍ തോമസ്, നിസാര്‍ ഇടവെട്ടി, സലിം മുക്കില്‍, കെ. സുബിന്‍, എം.എ ഷമീര്‍,ഹരിദാസ് കരിങ്കുന്നം, എം.പി അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!