ChuttuvattomThodupuzha

പകരം വയ്ക്കാനാകാത്ത നേതാവ്: കിസാൻസഭ

തൊടുപുഴ: കേരളത്തിലെ ജനങ്ങൾക്കായി ജീവിച്ച മഹാനായ നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രിയും എ ഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയെന്ന് കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വർഗീസ് അനുശോചിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കുമായി നിർലോഭം പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് തുല്യമായോ പകരമായോ മറ്റൊരു നേതാവില്ലെന്നത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ് കേരള രാഷ്ട്രീയത്തിൽ വരുത്തിയിരിക്കുന്നതെന്നും മാത്യൂ വർഗീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!