Thodupuzha

പ്രമുഖ വ്യവസായിയും ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി ( 78 ) അന്തരിച്ചു .

 

 

മൂവാറ്റുപുഴ : പ്രമുഖ വ്യവസായിയും ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി ( 78 ) അന്തരിച്ചു . തൊടുപുഴ ഒളമറ്റം സ്വദേശിയാണ്.30 വർഷത്തിലധികമായി ലൂണാർ കമ്പനിയുടെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.

ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു .

ശനിയാഴ്ച രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .

Related Articles

Back to top button
error: Content is protected !!