ChuttuvattomThodupuzha

ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

തൊടുപുഴ: ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി ഭാരവാഹികളായി പ്രസിഡന്റ് – എം.എം ഷാജഹാന്‍, ജനറല്‍ സെക്രട്ടറി – സുബൈര്‍ ഹമീദ്, ജില്ലാ വൈസ് പ്രസിഡന്റ് പി.പി കാസിം,സെക്രട്ടറിമാരായി എ.പി അസീസ്, നാസിറുദ്ദീന്‍ ഒ.എച്ച്, സമിതി അംഗങ്ങളായി പി.ഇ ഷാജഹാന്‍, ഇ.എം അബ്ദുല്‍ കരീം ,പി.എസ് അഫ്‌സല്‍ ഹുസൈന്‍, ഡോ. എ.പി ഹസന്‍ , എ.പി അബ്ദുല്‍ അസീസ്, പി.പി അനസ്, ഒ. അബ്ദുറഹീം എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!