ChuttuvattomThodupuzha

ജെ.സി.ഐ.തൊടുപുഴ ഗോള്‍ഡന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചാരണം നടത്തി

തൊടുപുഴ: ജെ.സി.ഐ.തൊടുപുഴ ഗോള്‍ഡന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചാരണം ആചരിച്ചു.ജെ.സി.ഹാളില്‍ നടന്ന പരിപാടി ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. രാജേഷ് പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു.തൊടുപുഴ ഗോള്‍ഡന്‍ പ്രസിഡന്റ് അഭിജിത്ത് പരമേശ്വര്‍ അധ്യക്ഷത വഹിച്ചു. യോഗശ്രീ യോഗ പഠന കേന്ദ്രം ഡയറക്ടര്‍ യോഗാചാര്യ ശ്രീജ ദീപക് ക്ലാസുകള്‍ നയിച്ചു. ട്രഷറര്‍ ബിനീഷ്.എസ്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണകുമാര്‍, അനൂപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!