ChuttuvattomObitThodupuzha

ഒളമറ്റം അറയ്ക്കൽ ജെറി തോമസ് (53) നിര്യാതനായി

ഒളമറ്റം: അറയ്ക്കൽ ജെറി തോമസ് (53) നിര്യാതനായി. സംസ്കാരം 3ന് ചുങ്കം സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഡോ. ലിസ് ഞീഴൂർ മേക്കാട്ടില്‍ കുടുംബാഗം. മക്കൾ :ടോം, ജേക്കബ്, സിറിൽ.

 

Related Articles

Back to top button
error: Content is protected !!