Obit

വഴിത്തല കൊച്ചുപറമ്പില്‍ ജോജോ കെ.ജോയി (46) നിര്യാതനായി

വഴിത്തല : കൊച്ചുപറമ്പില്‍ ജോജോ കെ.ജോയി (46) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 11ന് കോലടി സെന്റ് തോമസ് പള്ളിയില്‍. ഭാര്യ : ജൂലി എഴല്ലൂര്‍ പൊട്ടനാനിക്കല്‍ കുടുംബാഗം. മക്കള്‍: സെറ അന്ന, നീറ്റ മറിയം, കാത്തി ലിസബത്ത് (വിദ്യാര്‍ത്ഥിനികള്‍,കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍,വാഴക്കുളം). പിതാവ് എബ്രാഹം ജോയി (റിട്ട.റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍,റബര്‍ബോര്‍ഡ്) മാതാവ് തങ്കമ്മ പാലാ മൂലയില്‍ വെള്ളപ്പാട്ടുകുന്നേല്‍ കുടുംബാഗം. സഹോദരന്‍:ടാജോ. കെ.ജോയി.

 

 

Related Articles

Back to top button
error: Content is protected !!