ChuttuvattomThodupuzha

ജോമോൻ വി. സേവ്യറിന്റെ ഒന്നാം അനുസ്മരണ യോഗം ഇന്ന്

തൊടുപുഴ: ജനയുഗം മുൻ ബ്യൂറോ ചീഫ് ജോമോൻ വി. സേവ്യറിന്റെ ഒന്നാം അനുസ്മരണ യോഗം ഇന്ന് (തിങ്കളാഴ്ച) 11 ന് ജോയിന്റ് കൗൺസിൽ എംപ്ലോയീസ് ഹാളിൽ നടക്കും.സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ എ .സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമൻ അനുസ്മരണ പ്രഭാഷണം നടത്തും. ജനയുഗം റീജിയണൽ എഡിറ്റർ ജി .ബാബുരാജ്, പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ്, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ തുടങ്ങിയവർ പ്രസം​ഗിക്കും.

Related Articles

Back to top button
error: Content is protected !!