Obit

വാഴക്കുളം ചക്കിട്ടുകുടിയില്‍ ജോസഫ് (94) നിര്യാതനായി

വാഴക്കുളം : ചക്കിട്ടുകുടിയില്‍ ജോസഫ് (94) നിര്യാതനായി . സംസ്‌കാരം ശനിയാഴ്ച 3ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: ത്രേസ്യ പൈങ്ങോട്ടൂര്‍ വെളിയത്ത് കുടുംബാഗം.  മക്കള്‍ : പോള്‍ (മണ്ണംപേട്ട തൃശൂര്‍), ജോസ്, ആനീസ്, മോളി, സി. ട്രിസ ജോസ് സിഎംസി ( വെട്ടിമറ്റം), മോണ്‍സി, വിനു (ഓസ്‌ട്രേലിയ), റീന, ലൗജ (കുവൈറ്റ്).

മരുമക്കള്‍: എല്‍സി എടപ്പാട്ട് വടക്കാഞ്ചേരി, മോളി വെമ്പിള്ളില്‍ കുമാരമംഗലം, വക്കച്ചന്‍ ആക്കാന്തിരിയില്‍ ആരക്കുഴ, തോമസ് കിഴക്കേത്തലക്കല്‍ കാത്തിരപ്പള്ളി, സിബിച്ചന്‍ തുരുത്തേല്‍ കാപ്പുംന്തല, ഡാനി സ്രാമ്പിക്കല്‍ പാലാ, ബെന്നറ്റ് മുണ്ടയ്ക്കാട്ട് പാറത്തോട്, ബിജോ മംഗലി ചുള്ളി അങ്കമാലി.

Related Articles

Back to top button
error: Content is protected !!