Obit

നെയ്യശ്ശേരി തോട്ടത്തിമ്യാലില്‍ ജോസഫ് മാത്യു (തങ്കച്ചന്‍ – 67) നിര്യാതനായി

നെയ്യശ്ശേരി : തോട്ടത്തിമ്യാലില്‍ ജോസഫ് മാത്യു (തങ്കച്ചന്‍ – 67) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 3ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ : ജെസ്സി (എലിസബത്ത്) പാലാ പയപ്പാര്‍ ഇലുപ്പിലിക്കാട്ട് കുടുംബാഗം.
മകന്‍: സാക്‌സ് മാത്യൂ. മരുമകള്‍ :ജോമി ജോസ്, പടമുറ്റം (ചങ്ങനാശ്ശേരി).

Related Articles

Back to top button
error: Content is protected !!