ChuttuvattomObitThodupuzha

വാഴക്കുളം നടുക്കര ചക്കിട്ടകുന്നേല്‍ ജോയി മാത്യു (70) നിര്യാതനായി

വാഴക്കുളം: നടുക്കര ചക്കിട്ടകുന്നേല്‍ ജോയി മാത്യു (70) നിര്യാതനായി സംസ്‌കാരം ശനി രാവിലെ 10ന് നടുക്കര സെന്റ് മാത്യൂസ് പള്ളിയില്‍. ഭാര്യ: പരേതയായ മോളി, രാമപുരം കുര്യന്‍തെക്കേല്‍ കുടുംബാഗം. മക്കള്‍ :ജോമിത (നഴ്‌സ് സബൈന്‍ ഹോസ്പിറ്റല്‍ മൂവാറ്റുപുഴ ), ജോമിന്‍ (സെന്റ് ആന്‍സ് സ്റ്റുഡിയോ വാഴക്കുളം ). മരുമകന്‍:സിബു മാത്യു പേടിക്കാട്ടുകുന്നേല്‍ മൈലക്കൊമ്പ്

Related Articles

Back to top button
error: Content is protected !!