ChuttuvattomThodupuzha

ജോയ്സ് ജോര്‍ജ് ഇന്ന് തൊടുപുഴയില്‍

തൊടുപുഴ : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് ഇന്ന് തൊടുപുഴ മണ്ഡലത്തില്‍ പര്യടനം നടത്തും. ഇടവെട്ടി, ആലക്കോട്, മുട്ടം, കുമാരമംഗലം പഞ്ചായത്തുകളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും സ്വകാര്യ സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് ശേഷം മുള്ളരിങ്ങാട്, പട്ടയക്കുടി മേഖലകളില്‍ സ്ഥാനാര്‍ത്ഥി സ്വീകരണ പര്യടനങ്ങളില്‍ പങ്കെടുക്കും. നാളെ കോതമംഗലം നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും.

 

Related Articles

Back to top button
error: Content is protected !!