Thodupuzha

കെ. സലിം കുമാർ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ: ഇടുക്കി ജില്ലയുടെ ആറാമത്തെ ജില്ല സെക്രട്ടറിയായി കെ സലിംകുമാർ തിരഞ്ഞെടുത്തു. സെക്രട്ടറി തിരഞ്ഞെടുപ്പ് വോട്ടിംഗിലൂടെ ആയിരുന്നു.50 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു .

ഒരു വിഭാഗം ബിജിമോളുടെ പേര് നിർദ്ദേശിച്ചെങ്കിലും ഭൂരി പക്ഷവും സലിംകുമാറിനെ പിന്തുണച്ചു.50 പേരുള്ള ജില്ലാ കമ്മറ്റിയിൽ 43 പേരുടെ വോട്ടും സലിംകുമാറിന് ലഭിച്ചു .നിലവിൽ സംസ്ഥാന കമ്മിറ്റ അംഗം കൂടിയാണ് സലിംകുമാർ.

 

Related Articles

Back to top button
error: Content is protected !!