Thodupuzha

കെ.ടി.യു.സി (ബി)ജില്ലാ കണ്‍വന്‍ഷന്‍

 

തൊടുപുഴ: അടിസ്ഥാന വര്‍ഗ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുനക്രമീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.ടി.യു.സി (ബി) സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചന്‍ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ആമ്പല്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. മോഹനന്‍ പൂവത്തിങ്കല്‍, ഉണ്ണി വടക്കുന്നത്ത്, റോണി കൂട്ടുങ്കല്‍, പി.കെ സന്തോഷ്, വിന്‍സണ്‍ ജോര്‍ജ്, മഞ്ജു മോള്‍ വി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!