Thodupuzha

കാക്കൊമ്പ് ആര്‍.പി.എസില്‍ പച്ചക്കറി വിത്ത് ഉത്സവം

കാക്കൊമ്പ്: കാക്കൊമ്പ് ആര്‍.പി.എസ്. ഓഫീസ് ഹാളില്‍ 24 ന് രാവിലെ 9ന് വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ കോമ്രേഡ് ഓഫ് ഗ്രീനിന്റെ സഹകരണത്തോടെ പത്താമുദയത്തോട് അനുബന്ധിച്ച് പച്ചക്കറി വിത്ത് ഉത്സവവും കര്‍ഷക കൂട്ടായ്മയും നടത്തും. തുടര്‍ന്ന് ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ആരോഗ്യ ബോധവത്ക്കരണ ക്ലാസും സൗജന്യ ഹോമിയോ കോവിഡ് പ്രതിരോധ മരുന്ന് വിതരണവും നടത്തും. ഫാ. ജീവന്‍ കദളിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!