Local LiveMuttom

കാക്കൊമ്പ് റബര്‍ ഗാര്‍ഡിയന്‍സ് ഇവന്റ് : പ്രവര്‍ത്തനമാരംഭിച്ചു

മുട്ടം: കാക്കൊമ്പ് മോഡല്‍ ആര്‍.പി.എസിന്റെ നേതൃത്വത്തില്‍ കാക്കൊമ്പ് റബര്‍ ഗാര്‍ഡിയന്‍സ് ഇവന്റ് എന്ന പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തനമാരംഭിച്ചു. റബര്‍ തോട്ടം ടാപ്പ് ചെയ്തും, പ്ലാന്റിംഗ്, ഇടവിള കൃഷികളായ കാപ്പി, കൊക്കോ, പ്ലാവ്, തെങ്ങ്, കമുക് എന്നിവ നട്ട് പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്ന കേരളാ റബര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം.

Related Articles

Back to top button
error: Content is protected !!