ChuttuvattomThodupuzha

കാളിയാര്‍ മുള്ളന്‍ കുത്തി സെന്റ് മത്യാസ് സിഎസ്ഐ പള്ളി തിരുനാള്‍ വെള്ളിയാഴ്ച മുതല്‍

കാളിയാര്‍ : മുള്ളന്‍ കുത്തി സെന്റ് മത്യാസ് സിഎസ്ഐ പള്ളിയില്‍ 54-ാമത് പ്രതിഷ്ഠാ ദിന തിരുനാള്‍ വെള്ളി,ശനി ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച വൈകിട്ട് 5ന് കൊടിയേറ്റ് 7ന് ഘോഷയാത്ര 7.30ന് ആരാധന, വചന ശുശ്രൂഷ, 9ന് ആകാശ വിസ്മയം. ശനിയാഴ്ച രാവിലെ 9ന് ഘോഷയാത്ര 9.30-ന് ആരാധന, വചന ശുശ്രൂഷ,വിശുദ്ധ സംസര്‍ഗ്ഗം 12.30ന് സ്‌നേഹ വിരുന്ന്.

 

 

Related Articles

Back to top button
error: Content is protected !!