Thodupuzha

കലൂർ റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

കലൂർ: റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. 2022 – 23 വർഷത്തെ പ്രസിഡൻ്റായി ചാർലി ജെയിംസും, സെക്രട്ടറിയായി പോൾ ടി.കെ (ബിനോയി) യും സ്ഥാനമേറ്റെടുത്തു. ചടങ്ങിൽ പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ ഷാജു പീറ്റർ മുഖ്യഅതിഥിയായി പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!