Thodupuzha

കാഞ്ഞാർ:പാറയിൽ പരേതനായ മാത്തുണ്ണി വർക്കിയുടെ ഭാര്യ പെണ്ണമ്മ (96) നിര്യാതയായി.

കാഞ്ഞാർ:പാറയിൽ പരേതനായ മാത്തുണ്ണി വർക്കിയുടെ ഭാര്യ പെണ്ണമ്മ (96) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത: ഭരണങ്ങാനം കോക്കാട്ട് കുടുബാഗമാണ്. മക്കൾ. ജെയിംസ് ‘സിബി.മോളി’ സോണിയ ‘പരേതരായ മാത്യു,ഷീബ.

മരുമക്കൾ ലൈലമ്മ.ഐക്കര, ലീലാമ്മ ഓലിക്കൽ, ഗ്രേസി മുണ്ടക്കൽ, ജോർജ് വലിയമറ്റം.ജോഷി ഐപ്പൻ പറമ്പിൽ കുന്നേൽ ‘ജോബി പാറംകുളങ്ങര

Related Articles

Back to top button
error: Content is protected !!